എവിടെയാണെന്റെ തംബുരു
മീട്ടാനറിയില്ലെങ്കിലും
സ്നേഹത്തിന് സ്പന്ദനമില്ലല്ലോ
എവിടെയാ നാദമൊളിച്ചു? (more…)
മീട്ടാനറിയില്ലെങ്കിലും
സ്നേഹത്തിന് സ്പന്ദനമില്ലല്ലോ
എവിടെയാ നാദമൊളിച്ചു? (more…)
ലോകത്തിന്റെ പല ഭാഗങ്ങളിലും പിതൃദിനം ജൂണ്‍ മാസത്തില്‍ ആഘോഷിക്കപ്പെടുന്നു. എന്റെ ജീവിതത്തില്‍ എന്നെ വളരെ സ്വാധീനിച്ച ഒരാളായിരുന്നു എന്റെപിതാവ്. അദ്ദേഹം വളരെയേറെ മൂല്യങ്ങള്‍ സ്വന്തം ജീവിതം കൊണ്ട് മനസ്സിലാക്കിത്തന്നു. എവിടെയൊക്കെ പോയാലും ആരൊക്കെ ആയാലും എന്നും ആ പിതാവിന്റെ മകള്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ആത്മപരമെങ്കിലും അദ്ദേഹം തന്ന മൂല്യങ്ങള്‍ എല്ലാവരോടും പങ്കു വയ്ക്കട്ടെ. (more…)
നിന്റെ സ്നേഹസൌരഭ്യം മാത്രം
എന്റെ കൈവിരലുകളില്‍
നിന്റെ സ്പര്‍ശം മാത്രം
എന്റെ മിഴിയിണകളില്‍
നിന്റെ പ്രകാശം മാത്രം
എന്റെ ഹൃദയത്തില്‍
നിന്റെ മുഖം മാത്രം.
എന്നിലെ സംഗീതം
നിനക്കേ അറിയൂ
എന്നിലെ സൌന്ദര്യം
നിനക്കേ കാണാനാവൂ
എന്റെ ആത്മാവിനെ തൊട്ട ഒരേ ഒരാള്‍
എന്റെ പൂര്‍ണതയിലേയ്ക്ക് പാതിയായ്
നീ…. നീ മാത്രം.
എന്നുമെന്നും തിരയുന്നു
മയില്പ്പീലിക്കുഞ്ഞുങ്ങളെത്തേടി. (more…)
അരുമപ്പൈതലെപ്പിരിയുമ്പോള്
ഇത്തിരി നേരത്തേയ്ക്കെയുള്ളുവെങ്കിലും
ഒത്തിരി സങ്കടമെന്നകതാരില്.
തിരിച്ചുവരാമെന്നുറപ്പിക്കുമ്പോഴും
തിരിച്ചുവരുമെന്നെന്തുറപ്പ്? (more…)
അടുക്കുമ്പോഴോ ദുഃഖസാഗരം
വേദനകള്ക്കറുതിയേകാന്
നിന്നെ കാത്തിരിക്കുന്നു ചിലര്‍
കഷ്ടവും നിസ്സഹായതയും
നിന്നിലൊളിപ്പിച്ച് മറയാന്‍. (more…)
നേരമിരുന്നോട്ടെ ഞാനെന്റെ ദൂതനാം
മന്ദമാരുതന്റെ തോളിലിത്തിരി
കാര്യങ്ങള്‍ പറഞ്ഞോട്ടെ മന്ദം. (more…)
ആനന്ദലഹരിയായ്
എന്നിലുലഞ്ഞപ്പോള്
ഞാനൊരു സംഹാരിയായ്
എന്നെ തകര്‍ക്കുന്ന സംഹാരി. (more…)
സ്മൃതികളുടെ ഭാണ്ഡവും പേറി
തുറക്കാത്ത വാതിലുകള്‍ക്ക് മുമ്പില്‍
ശല്യമായെത്തുന്ന നാടോടി. (more…)
പ്രയാണങ്ങളിലെവിടെ യൊക്കെയോ മുറിപ്പാടുകളേല്ക്കുമ്പോഴും
സുന്ദരമെന്നത് കരുതിയത് പൊള്ളയെന്നറിയുമോഴും
സ്വപ്നങ്ങളെപ്പോഴും കൂട്ടുകാരായിരുന്നു. (more…)