2003 ലിറങ്ങിയ കമ്പ്യൂട്ടര്‍ അനിമേഷന്‍ കൊണ്ട് സൃഷ്ടിച്ച ഈ ചിത്രം 86 കോടിയിലേറെ വരുമാനം ഉണ്ടാക്കി. കടലിലെ പല നിറത്തിലുള്ള മീനുകളും ജീവികളും പവിഴപ്പുറ്റുകളും കൊണ്ട് വര്‍ണാഭമായ ഈ ചിത്രത്തിലെ ഓരോ രംഗവും വളരെ സുന്ദരമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എത്ര കണ്ടാലും മതിവരാത്ത ഒരു ചിത്രമാണിത്. അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ ഈ ചിത്രം അമേരിക്കയില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച പത്തു അനിമേഷന്‍ ചിത്രങ്ങളിലൊന്നാണ്. (more…)