‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ മനുവിന്റെ ഈ വാക്കുകള്‍ പല രീതിയിലും വ്യാഖ്യാനിക്കപ്പെടുന്നു. നല്ലത് കാണാന്‍ സാധിക്കുന്നവര്‍ക്ക് ഇതും നന്നായി കാണാന്‍ സാധിക്കും. സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന സമൂഹമാണ് സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നല്‍കേണ്ടത്.
ഇന്ന് എവിടെയും ചൂട് പിടിച്ച ചര്‍ച്ചകള്‍ … സ്ത്രീകള്‍ക്കൊക്കെ ചൂഷണം ചെയ്യപ്പെടുന്നതില്‍ ദേഷ്യം…ചില പുരുഷന്മാര്ക്ക് നാണക്കേട്, ചിലര്‍ക്ക് തങ്ങളെ ഒന്നടങ്കം ആക്ഷേപിക്കുന്നതില്‍ പ്രതിഷേധം… ട്രെയിനില്‍ നിന്ന് തള്ളിയിടപ്പെട്ട പെണ്‍കുട്ടി ദാരുണമായി മരിയ്ക്കുകയും ചെയ്തു.
വിശകലനം ചെയ്താല്‍ പല കാരണങ്ങളും കണ്ടെത്താന്‍ സാധിക്കും. ഈ ലൈംഗികപരമായ ചൂഷണത്തിനെതിരെ നമുക്കൊക്കെ എന്തെങ്കിലും ചെയ്യാനാവുമോ?
********************************************************* (more…)