ഇന്നാണാ ദിവസം….എന്റെ സ്വപ്നം സഫലമാകുന്ന ദിവസം. ഗുരുവിന്റെ മഹത്വം വെളിപ്പെടാനുള്ള ദിവസം. അദ്ദേഹം അധികാരം പിടിച്ചടക്കുന്നത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര കാലമായി. ആ അഴിമതിക്കാരെയൊക്കെ പിടിച്ച് ജയിലിലടയ്ക്കണം. അവന്റെയൊക്കെ മുട്ടുകാല് തല്ലിയൊടിച്ച് സ്വത്ത് കണ്ടുകെട്ടി പാവങ്ങള്‍ക്ക് ദാനം ചെയ്യണം. പൊടിപടലം നിറഞ്ഞ വഴിയിലൂടെ നടക്കുമ്പോള്‍ മനസ്സെങ്ങെങ്ങോ പാറിനടക്കുന്നത് അയാളറിഞ്ഞു. (more…)