എങ്ങനെ മലയാളം എഴുതാം:

2010
12.04

1.      ഈ പേജ് തുറക്കുക – http://www.google.com/ime/transliteration/

2.      മലയാളം–തിരഞ്ഞെടുക്കുക

3.      ഡൌണ്‍ലോഡ് ചെയ്യുക.(RUN IT).

4.      ടാസ്ക്‌ ബാറില്‍(ഏറ്റവും താഴെ കമ്പ്യൂട്ടറില്‍ കാണുന്നത്-നമ്മള്‍ ഓരോന്നും തുറക്കുമ്പോള്‍ അവിടെ വരും) ‘EN’, ‘MY’ എന്ന് കാണാം.

5.      FB, Gmail, Yahoomail, MS word, Yahoo messenger chat…എവിടെയായാലും ഈ മാര്‍ഗം ഉപയോഗിച്ച് മലയാളം എഴുതാം. ആദ്യം എഴുതാനുള്ളയിടം തുറക്കുക. ടാസ്ക്‌ ബാറില്‍ ‘MY’ തിരഞ്ഞെടുക്കുക. മലയാളം ഇംഗ്ലീഷില്‍ എഴുതുക. ഏറ്റം മുകളില്‍- ഇടതുവശത്ത്- മലയാളം കാണാം. ‘Enter’ ചെയ്യുമ്പോള്‍ എഴുതിയത് വരും.

6.      മലയാളം ഇംഗ്ലീഷില്‍ എഴുതാന്‍ ഇവിടെ നോക്കുക. സമാന പദങ്ങള്‍ ശ്രദ്ധിക്കുക. http://saikatham.com/Aggregator/?page_id=937

മറ്റു മാര്‍ഗങ്ങള്‍:

1.      Epic browser. http://www.epicbrowser.com/ ഡൌണ്‍ലോഡ് ചെയ്യുക & RUN IT. There is a write mode – then select മലയാളം- pretty good. Use Epic browser to  to write മലയാളം.

2.       ഇനി ഡൌണ്‍ലോഡ് ചെയ്യാന്‍ ഇഷ്ടമില്ലെങ്കില്‍, http://www.malayalam.keralamla.com/

http://www.google.com/transliterate/ തുറക്കുക. എഴുതുക….

ശ്രദ്ധിക്കേണ്ടത്:

ചിലപ്പോള്‍ ആദ്യമേ മലയാളം font – install ചെയ്യെണ്ടിവരും. http://www.saikatham.com/Downloads.php

അല്ലെങ്കില്‍ മനോരമ…or any other മലയാളം ന്യൂസ്‌ പേപ്പര്‍… തുറക്കുക. അവര്‍ തരുന്ന font –install ചെയ്യുക.

Font- ആദ്യമേ ഡെസ്ക്ടോപില്‍ save ചെയ്യുക. പിന്നെ Fonts ല്‍(–My Computer-C:drive-Windows-Fonts-) save ചെയ്യുക.

2 Responses to “എങ്ങനെ മലയാളം എഴുതാം:”

 1. nobin says:

  Thank u for this information.

 2. skumarkumar says:

  നന്ദി

  ഇത് വളരെ നല്ലതാണു എത്ര നന്ദി പറഞ്ഞാലും മതിയാവില
  സരികും ഒരു ടീച്ചര്‍ പറഞ്ഞു ചെയികുനപോലെ തന്നെ
  ദയവായി എനോടുല കൂട്ടട് വിടര്തലെടോ

  വിശ്വസ്തതയോടെ
  ശ്രീകുമാര്‍
  ദുബായ്
  ഐക്യ അറബ് എമിരേറ്റ്സ്

Your Reply

You must be logged in to post a comment.


Switch to our mobile site