ഞങ്ങള്‍ സഹോദരിമാര്‍ക്ക് അച്ചാച്ചനോട് വളരെ അടുപ്പമുണ്ടായിരുന്നു.. എല്ലാവര്ക്കും ഒരേ പോലെ നീല ഉടുപ്പ്…ഒരേ പോലെയുള്ള മുത്തുമാല…. നാല് പേരും കുളിക്കുന്നതും കളിക്കുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. പൊട്ടിച്ചിരിക്കുന്ന അച്ചാച്ച ന്റെ പ്രീതി പിടിച്ചു പറ്റാന്‍ ഞങ്ങള്‍ എപ്പോഴും മത്സരിച്ചു. വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതേ അതിനായിരുന്നു. “ഹ ഹ അവളെ ന്റെ മോളാടീ” എന്നമ്മയോടു വീമ്പിളക്കുമ്പോള്‍ ഞങ്ങള്‍ അങ്ങ് പോങ്ങിപ്പോകും! (more…)