രുചിയുള്ള മീനുകളിലെ രാജാവ് ‘കരിമീന്‍’ തന്നെ. വെളുപ്പും കറുപ്പും വരകള്‍ ഉള്ള കരിമീനെ കാണാന്‍ തന്നെ ഒരു ശേലുണ്ട്. ഇത്രയും മനോഹരമായ മത്സ്യം വേറെ എവിടുണ്ട്? ജൂലൈ 8, 2010 ല്‍ കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന ബഹുമതിയും ഈ രാജാവിന് സ്വന്തമായി. എവിടെയൊക്കെ പോയി…എന്തൊക്കെ കഴിച്ചു…എന്നാലും ആ കരിമീന്റെ സ്വാദ് ഒന്നിനും തന്നെയില്ല. ‘കരിമീന്‍ വറുത്തതുണ്ടോ…” എന്ന ആ ഗാനം ചുണ്ടിലില്ലാത്ത മലയാളിയുണ്ടോ? 🙂 (more…)