ലോകത്തിന്റെ പല ഭാഗങ്ങളിലും പിതൃദിനം ജൂണ്‍ മാസത്തില്‍ ആഘോഷിക്കപ്പെടുന്നു. എന്റെ ജീവിതത്തില്‍ എന്നെ വളരെ സ്വാധീനിച്ച ഒരാളായിരുന്നു എന്റെപിതാവ്. അദ്ദേഹം വളരെയേറെ മൂല്യങ്ങള്‍ സ്വന്തം ജീവിതം കൊണ്ട് മനസ്സിലാക്കിത്തന്നു. എവിടെയൊക്കെ പോയാലും ആരൊക്കെ ആയാലും എന്നും ആ പിതാവിന്റെ മകള്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ആത്മപരമെങ്കിലും അദ്ദേഹം തന്ന മൂല്യങ്ങള്‍ എല്ലാവരോടും പങ്കു വയ്ക്കട്ടെ. (more…)