എങ്ങനെ മലയാളം എഴുതാം:
12.04
1. ഈ പേജ് തുറക്കുക – http://www.google.com/ime/transliteration/
2. മലയാളം–തിരഞ്ഞെടുക്കുക
3. ഡൌണ്‍ലോഡ് ചെയ്യുക.(RUN IT).
4. ടാസ്ക് ബാറില്‍(ഏറ്റവും താഴെ കമ്പ്യൂട്ടറില്‍ കാണുന്നത്-നമ്മള് ഓരോന്നും തുറക്കുമ്പോള്‍ അവിടെ വരും) ‘EN’, ‘MY’ എന്ന് കാണാം.
5. FB, Gmail, Yahoomail, MS word, Yahoo messenger chat…എവിടെയായാലും ഈ മാര്‍ഗം ഉപയോഗിച്ച് മലയാളം എഴുതാം. ആദ്യം എഴുതാനുള്ളയിടം തുറക്കുക. ടാസ്ക് ബാറില്‍ ‘MY’ തിരഞ്ഞെടുക്കുക. മലയാളം ഇംഗ്ലീഷില്‍ എഴുതുക. ഏറ്റം മുകളില്‍- ഇടതുവശത്ത്- മലയാളം കാണാം. ‘Enter’ ചെയ്യുമ്പോള്‍ എഴുതിയത് വരും.
6. മലയാളം ഇംഗ്ലീഷില്‍ എഴുതാന്‍ ഇവിടെ നോക്കുക. സമാന പദങ്ങള്‍ ശ്രദ്ധിക്കുക. http://saikatham.com/Aggregator/?page_id=937
മറ്റു മാര്‍ഗങ്ങള്‍:
1. Epic browser. http://www.epicbrowser.com/ ഡൌണ്‍ലോഡ് ചെയ്യുക & RUN IT. There is a write mode – then select മലയാളം- pretty good. Use Epic browser to to write മലയാളം.
2. ഇനി ഡൌണ്‍ലോഡ് ചെയ്യാന്‍ ഇഷ്ടമില്ലെങ്കില്‍, http://www.malayalam.keralamla.com/
http://www.google.com/transliterate/ തുറക്കുക. എഴുതുക….
ശ്രദ്ധിക്കേണ്ടത്:
ചിലപ്പോള്‍ ആദ്യമേ മലയാളം font – install ചെയ്യെണ്ടിവരും. http://www.saikatham.com/Downloads.php
അല്ലെങ്കില്‍ മനോരമ…or any other മലയാളം ന്യൂസ് പേപ്പര്‍… തുറക്കുക. അവര്‍ തരുന്ന font –install ചെയ്യുക.
Font- ആദ്യമേ ഡെസ്ക്ടോപില്‍ save ചെയ്യുക. പിന്നെ Fonts ല്‍(–My Computer-C:drive-Windows-Fonts-) save ചെയ്യുക.
Thank u for this information.
നന്ദി
ഇത് വളരെ നല്ലതാണു എത്ര നന്ദി പറഞ്ഞാലും മതിയാവില
സരികും ഒരു ടീച്ചര്‍ പറഞ്ഞു ചെയികുനപോലെ തന്നെ
ദയവായി എനോടുല കൂട്ടട് വിടര്തലെടോ
വിശ്വസ്തതയോടെ
ശ്രീകുമാര്‍
ദുബായ്
ഐക്യ അറബ് എമിരേറ്റ്സ്